Wednesday, June 8, 2011

amaram vikara noukayumai lyrics

വികാര  നൌകയുമായ്  തിരമാലകലാടിയുളഞ്ഞു 
കണ്ണീരുപ്പു  കലര്‍ന്നൊരു  മണലില്‍  വേളിപ്പുടവ  വിതുമ്പി 
രാക്കിളി   പോന്മകളെ  നിന്‍   പൂവിളി  യാത്രാമൊഴിയാണോ
നിന്‍  മൌനം ..പിന്‍  വിളിയാണോ …. ( വികാര  നൌക )

വെന്നുര   വന്നു  തലോടുമ്പോള്‍  തടശില  അലിയുകയായിരുന്നോ …(2)
പൂമീന്‍  തേടിയ   ചെമ്പിലരയന്‍  ദൂരെ  തുഴയെറിയുമ്പോള്‍ 
തീരവും  പൂക്കളും  കാനക്കരയില്‍  മറയുകയായിരുന്നു 
രാക്കിളി  പോന്മകളെ  നിന്‍  പൂവിളി  യാത്രാമൊഴിയാണോ
നിന്‍  മൌനം ..പിന്‍  വിളിയാണോ …. ( വികാര   നൌക )

ഞാനറിയാതെ  നിന്‍  പൂമിഴിതുമ്പില്‍  കൌതുകമുനരുകയായിരുന്നു  (2)
എന്നിളം  കൊമ്പില്‍  നീ  പാടതിരുന്നെങ്ങില്‍  ഞാന്മം  പാഴ്മാരമായേനെ 
ഇലകളും  കാണികളും  മരതക  വര്‍ണ്ണവും  വെറുതെ  മരഞ്ഞെനെ 
രാക്കിളി  പോന്മകളെ  നിന്‍  പൂവിളി  യാത്രാമൊഴിയാണോ
നിന്‍  മൌനം ..പിന്‍  വിളിയാണോ …. ( വികാര  നൌക )

No comments:

Post a Comment